ത്സാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്ന്;കങ്കണാ റാവത്തിന്റെ സിനിമക്കെതിരെ പ്രതിഷേധവുമായി ബ്രാഹ്മണ സംഘടന
BY midhuna mi.ptk6 Feb 2018 8:12 AM GMT
X
midhuna mi.ptk6 Feb 2018 8:12 AM GMT
ജയ്പൂര്‍: പത്മാവതിന് പിന്നാലെ കങ്കണാ റാവത്ത് മുഖ്യകഥാപാത്രമാകുന്ന സിനിമക്കെതിരെയും പ്രതിഷേധമുയരുന്നു. ചിത്രീകരണം പുരോഗമിക്കുന്ന മണിര്ണിക ദ ക്യൂന്‍ ഓഫ് ത്സാന്‍സി എന്ന സിനിമക്കെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. ബ്രാഹ്മണ സംഘടനയായ സര്‍വ ബ്രാഹ്മിണ്‍ സഭയാണ് പ്രതിഷേധവുമായി രംഗത്തെത്തയിരിക്കുന്നത്.
ചിത്രത്തില്‍ ത്സാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം. സിനിമയില്‍ ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി ഉണ്ടെന്നാണ് സംഘടനയുടെ വാദം.
ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിണ്‍ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാന് ഗവര്‍ണര്‍ കല്യാണ്‍ സിങ്, രാജസ്ഥാന് മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT