ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം;Live Updates
BY midhuna mi.ptk3 March 2018 4:16 AM GMT
X
midhuna mi.ptk3 March 2018 4:16 AM GMT
ന്യൂഡല്‍ഹി: ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ സിപിഎം മുന്നേറുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. തൊട്ടുപിന്നില്‍ ബിജെപിയാണ്. കോണ്‍ഗ്രസിന് ഇതുവരെ ഒരു സീറ്റിലും ലീഡ് നേടാന്‍ സാധിച്ചിട്ടില്ല.
1:54:10 PM സിപിഎം-18, ബിജെപി-41
12:34:15 PM സിപിഎം-17, ബിജെപി-41
11:51:06 AM സിപിഎം-16, ബിജെപി-42
11:42:10 AM സിപിഎം-17, ബിജെപി-41
11:01:14 AM സിപിഎം-21, ബിജെപി-38
10:55:48 AM സിപിഎം-22, ബിജെപി-37
10:47:56 AM ത്രിപുരയില്‍ അധികാരം നിലനിര്‍ത്തുമെന്ന് ബൃന്ദ
കാരാട്ട്
10:19:36 AM സിപിഎം-24, ബിജെപി-32
10:17:05 AM മണിക് സര്‍ക്കാര്‍ മുന്നില്‍
10:15:03 AMബിജെപിയുടെ ലീഡ് നില കേവല ഭൂരിപക്ഷത്തിലേക്ക്
10:12:56 AM സിപിഎം-24, ബിജെപി-31
10:06:26 AM ബിജെപി മുന്നില്‍
10:05:05 AM ബിജെപി ലീഡ് ഉയര്‍ത്തി. സിപിഎം-26, ബിജെപി-28
10:02:52 AM സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം. സിപിഎം-27, ബിജെപി-27
9:59:15 AM ധന്പൂര് മണ്ഡലത്തില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പിന്നില്‍
9:56:00 AM സിപിഎം- 30, ബിജെപി-25
9:53:02 AM സിപിഎം- 31, ബിജെപി-24
9:47:31 AM ത്രിപുരയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 30 സീറ്റുകള്‍. സിപിഎം 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു
9:45:49 AM സിപിഎം- 33, ബിജെപി-21
നിലവിലെ ലീഡ് നില
സിപിഎം- 32
ബിജെപി-22
കോണ്‍ഗ്രസ്-0
Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT