ത്രിപുരയിലെ പരാജയം സിപിഎമ്മിന്റെ ജനവിരുദ്ധ നയം മൂലം;കേരളവും മാറിചിന്തിക്കും:കുമ്മനം
BY midhuna mi.ptk3 March 2018 6:31 AM GMT
X
midhuna mi.ptk3 March 2018 6:31 AM GMT
തിരുവനന്തപുരം: ത്രിപുരയില്‍ സിപിഎം പരാജയപ്പെട്ടത് ജനവിരുദ്ധ നയം മൂലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോര്‍പ്പറേറ്റുകളും തിരഞ്ഞെടുപ്പില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് ജനങ്ങളെ അവഹേളിച്ചു.കേരളവും മാറി ചിന്തിക്കുമെന്നും കുമ്മനം പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT