Flash News

ത്രിംഭകേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ത്രിപ്തി ദേശായി പോലിസ് കസ്റ്റഡിയില്‍

ത്രിംഭകേശ്വര ക്ഷേത്രത്തില്‍ പ്രവേശിച്ച ത്രിപ്തി ദേശായി പോലിസ് കസ്റ്റഡിയില്‍
X
trupti-desai

നാസിക്; ത്രിംഭകേശ്വര ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പ്രവേശിച്ച ആക്ടിവിസ്റ്റ് ത്രിപ്തി ദേശായിയെ പോലിസ് കസ്റ്റഡിയിലെടുത്തു. ത്രിപ്തിയടങ്ങുന്ന വനിതാ സംഘം ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടര്‍ന്ന് പോലിസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ത്രിംഭകേശ്വര ശിവക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. ഇവിടെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കുന്നത് ത്രിപ്തി ദേശായിയാണ്.
Next Story

RELATED STORIES

Share it