ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു നേരെ കൈയേറ്റം

നാസിക്: ത്രയംബകേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ വനിതാ സംഘത്തെ നാട്ടുകാര്‍ കൈയേറ്റം ചെയ്തു. സംഭവത്തില്‍ ത്രയംബകേശ്വര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് അനഘാ ഫാദ്‌കെയടക്കം 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വരാജ്യസംഘടനാ പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഇന്നലെ പുലര്‍ച്ചെ കൈയേറ്റമുണ്ടായത്. ശ്രീകോവിലില്‍ പ്രവേശിക്കാനായി ക്യൂ നിന്ന സ്ത്രീകളെ ചില പൂജാരികളും സ്ത്രീകളും കൈയേറ്റം ചെയ്യുകയായിരുന്നു.
Next Story

RELATED STORIES

Share it