Flash News

തോമസ് ഐസകിന്റെ ബജറ്റില്‍ സ്‌നേഹയുടെ 'ലാബും'

തിരുവനന്തപുരം: സാഹിത്യം നിറഞ്ഞുനിന്ന ഡോ. തോമസ് ഐസകിന്റെ ബജറ്റില്‍ സ്‌നേഹയുടെ ലാബും.സ്ത്രീ എഴുത്തുകാരുടെ രചനകളിലെ പ്രസക്ത ഭാഗങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടുള്ള തോമസ് ഐസകിന്റെ ബജറ്റ് പ്രസംഗത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് എന്‍പി സ്‌നേഹ ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ എഴുതിയ ലാബ് എന്ന കവിതയായിരുന്നു. ലാബ് എന്ന കവിതയിലെ 12 വരികളാണ് തോമസ് ഐസക് ബജറ്റ് പ്രസംഗത്തിനിടെ ചൊല്ലിയത്.

https://www.facebook.com/thomasisaaq/posts/2028157020533762
Next Story

RELATED STORIES

Share it