തോല്‍വിക്ക് കാരണം ന്യൂനപക്ഷ വോട്ടുകളിലെ ചോര്‍ച്ച: തങ്കച്ചന്
BY Sumeera SMR2 Jun 2016 4:35 AM GMT
Sumeera SMR2 Jun 2016 4:35 AM GMT
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ കനത്ത പരാജയത്തിന് കാരണം ന്യൂനപക്ഷ വോട്ടുകളില്‍ ഉണ്ടായ ചോര്‍ച്ചയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്. എറണാകുളം ഡിസിസിയുടെ ആഭിമുഖ്യത്തില്‍ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയ ശക്തികള്‍ക്ക് എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പാര്‍ട്ടി എടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത എഐസിസി വക്താവ് പി സി ചാക്കോ പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഉറച്ച നിലപാടുണ്ടാവണം. ഇത്തരം കാര്യങ്ങളോട് ഒരുവിധത്തിലും മൃദുസമീപനം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ഡിസിസി പ്രസിഡന്റ് വി ജെ പൗലോസ് അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
സര്‍ക്കാര്‍ മാറിയാല്‍ മാതൃകാപരമായ നടപടിയുണ്ടാവും; ഇത് എന്റെ...
29 March 2024 2:46 PM GMTപയ്യാമ്പലത്തെ സി പി എം സ്മൃതി കുടീരങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമം;...
29 March 2024 2:17 PM GMTമുക്താര്‍ അന്‍സാരിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കണം; കോടതിയെ...
29 March 2024 1:56 PM GMTകോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT