തോമസ് സ്കാഫ് ഹാനോവര്‍ കോച്ച്
BY Sumeera SMR30 Dec 2015 2:29 AM GMT
Sumeera SMR30 Dec 2015 2:29 AM GMT
മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ബായ ഹാനോവറിന്റെ പരിശീലകനായി തോമസ് സ്കാഫിനെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മിഖായേല്‍ ഫ്രോന്റ്സെക്കിന്റെ പകരക്കാരനായാണ് വെര്‍ഡര്‍ ബ്രെമന്, ഐന്ത്രാക്ട് ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ ക്ലബ്ബുകളെ പരിശീലിപ്പിച്ച 54കാരനായ സ്കാഫിനെ കോച്ചായി ഹാനോവര്‍ തിരഞ്ഞെടുത്തത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT