Flash News

തോമസ് ചാണ്ടിയുടെ പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടുള്ള വെല്ലുവിളി



തിരുവനന്തപുരം: ഇനിയും നിയമലംഘനം നടത്തുമെന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ പരസ്യപ്രഖ്യാപനം നിയമവാഴ്ചയോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണെന്നു കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. ഭരണഘടനയോട് വിശ്വാസവും കൂറും പുലര്‍ത്തുമെന്നും ഭരണഘടനയ്ക്കും നിയമത്തിനും അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന മന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്നും സുധീരന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it