തോക്ക് നിയന്ത്രണം ശക്തമാക്കണമെന്ന് ഹിലാരി
BY Sumeera SMR18 Jun 2016 7:27 PM GMT
Sumeera SMR18 Jun 2016 7:27 PM GMT
വാഷിങ്ടണ്‍: തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്ത് തോക്കുനിയന്ത്രണം ശക്തമാക്കാന്‍ ഹിലാരി ക്ലിന്ണ് ആഹ്വാനം ചെയ്തു. ചാള്‍സ്റ്റണ്‍ ചര്‍ച്ച് കൂട്ടക്കൊലയുടെ ഒന്നാംവാര്‍ഷികദിനത്തില്‍ ഹിലാരി എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ചാള്‍സ്റ്റണ്‍ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ തോക്കുനിയമം ശക്തമാക്കുകയാണു വേണ്ടത്- അവര്‍ ആവശ്യപ്പെട്ടു.
Next Story
RELATED STORIES
മസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMTവെറ്ററിനറി സർവ്വകലാശാല മുൻ വിസിയുടെ സസ്പെൻഷൻ: ഗവർണറുടെ നടപടി ഹൈക്കോടതി ...
25 April 2024 10:50 AM GMTയുഎസ് കാംപസുകളില്‍ ഫലസ്തീന് അനുകൂല പ്രതിഷേധങ്ങള്‍ ആളിക്കത്തുന്നു;...
25 April 2024 10:48 AM GMT