തൊഴിലാളികളുടെ മിനിമം വേതനം : തെളിവെടുപ്പ് ജൂലൈയില്‍
BY fousiya sidheek30 Jun 2017 2:53 AM GMT
fousiya sidheek30 Jun 2017 2:53 AM GMT
തിരുവനന്തപുരം: ഫിഷ് പീലിങ്, മൈനര്‍ പോര്‍ട്ട് തൊഴിലാളികളുടെ മിനിമം വേതനം സംബന്ധിച്ച് തെളിവെടുപ്പ് നടത്താന്‍ തീരുമാനമായി. മിനിമം വേതനം ഉപദേശക സമിതിയുടെ ഫിഷ് പീലിങ്, ഫിഷ് കാനിങ്, ഫിഷ് ഫ്രീസിങ്, എക്സ്പോര്‍ട്ടിങ് ഓഫ് സീ ഫുഡ്സ് ഉപസമിതി യോഗത്തിലാണ് തീരുമാനം. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കൊല്ലം എന്നീ നാല് മേഖലകളില്‍ ഉപസമിതി തെളിവെടുപ്പു നടത്തും. ആലപ്പുഴയില്‍ 24ന് രാവിലെ 10.30 മുതലും കൊല്ലത്ത് 31ന് രാവിലെ 10.30 മുതലും തെളിവെടുപ്പ് നടത്തും. ആനത്തലവട്ടം ആനന്ദന് അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMTഇസ്രായേല്‍ ബന്ധമുള്ള കപ്പല്‍ ഇറാന് പിടിച്ചെടുത്തു
13 April 2024 1:37 PM GMT