Ernakulam

തൊടുപുഴ സ്വദേശി റിയാദില്‍ മരിച്ചു

തൊടുപുഴ സ്വദേശി റിയാദില്‍ മരിച്ചു
X


റിയാദ്: തൊടുപുഴ സ്വദേശി കളരികുടിയില്‍ കെ പി കാസിമിന്റെ മകന്‍ നൗഷാദ് കാസിം (54) റിയാദിലെ നസീമില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം നസീമിലെ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഹലീമയാണ് ഭാര്യ. യൂനസ് (ദുബയ്), ഉമ്മുകുല്‍സു മക്കളും സജാദ് മരുമകനുമാണ്.
Next Story

RELATED STORIES

Share it