തൊടുപുഴയില്‍ ഉരുള്‍പൊട്ടല്‍: എഴുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
BY sruthi srt29 July 2018 7:13 AM GMT
X
sruthi srt29 July 2018 7:13 AM GMT
തൊടുപുഴ: തൊടുപുഴയിലെ തൊമ്മന്‍കുത്തില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. വനമേഖലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീടുകളില്‍ വെള്ളം കയറിയത്.
പുഴയില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് തൊമ്മന്കുത്തിനടുത്തെ മണ്ണുകാട്, കുഴിമറ്റം പ്രദേശങ്ങളിലെ എഴുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു നിലയിലാണ്.
പുഴയില്‍ ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്ന് തൊമ്മന്കുത്തിനടുത്തെ മണ്ണുകാട്, കുഴിമറ്റം പ്രദേശങ്ങളിലെ എഴുപതോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു നിലയിലാണ്.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT