തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ ആദിവാസി സഹോദരങ്ങള്‍ മരിച്ചു



ഭവാനിപട്‌ന: കലഹന്ദിയില്‍ തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റു രണ്ട് ആദിവാസി സഹോദരങ്ങള്‍ മരിച്ചു. ലഡ്കു മജ്ഹി (65), ലക്‌സ്മന്‍ മജ്ഹി (62) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ആടുകളെ മേയ്ക്കുന്നതിനിടെയാണ് ഇരുവര്‍ക്കും കുത്തേറ്റത്. ലക്‌സ്മാന്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ലഡ്കുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story

RELATED STORIES

Share it