Flash News

തേജ് പ്രതാപ് -ഐശ്വര്യറോയ് വിവാഹം അടുത്തമാസം

തേജ് പ്രതാപ് -ഐശ്വര്യറോയ് വിവാഹം അടുത്തമാസം
X


പാട്‌ന : ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജ് പ്രതാപ് യാദവ് വിവാഹിതനാകുന്നു. ആര്‍ജെഡി നേതാവ് ചന്ദ്രിക പ്രസാദ് റായ് യുടെ മകള്‍ ഐശ്വര്യ റായ് ആണ് വധു. വിവാഹനിശ്ചയം ഈ മാസം നടക്കും. അടുത്ത മാസമായിരിക്കും വിവാഹം. ബിഹാര്‍ അസംബ്ലിയില്‍ മഹുവ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട തേജ് പ്രതാപ് നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ പരിസ്ഥിതി മന്ത്രിയാണ്.





Next Story

RELATED STORIES

Share it