തേജസ് ലേഖകന്‍ ജലീല്‍ കരുനാഗപ്പള്ളി നിര്യാതനായി
BY ajay G.A.G19 March 2016 5:19 AM GMT
X
ajay G.A.G19 March 2016 5:19 AM GMT
കൊല്ലം: തേജസ് ചവറ ലേഖകന്‍ കുലശേഖരപുരം പുന്നക്കൂളം ഫാത്തിമാ മന്‍സിലില്‍ ജലീല്‍ കരുനാഗപ്പള്ളി(57) നിര്യാതനായി. ഇന്ന് പുലര്‍ച്ചെ കരുനാഗപ്പള്ളി പുത്തന്‍തെരുവിലെ വീട്ടിലായിരുന്നു അന്ത്യം. മാധ്യമത്തില്‍ റിപോര്‍ട്ടറായും സിറാജ് ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്നിന് പുത്തന്‍തെരുവ് ജുംആ മസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: റഹ്മത്ത്. മക്കള്‍: അഫ്സല്(സൗദി അറേബ്യ), ഫാത്തിമ.
ഭാര്യ: റഹ്മത്ത്. മക്കള്‍: അഫ്സല്(സൗദി അറേബ്യ), ഫാത്തിമ.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT