തേജസ് നവീകരിച്ച വെബ്സൈറ്റ് പ്രകാശനം ചെയ്തു
BY ajay G.A.G3 Oct 2015 12:29 PM GMT
X
ajay G.A.G3 Oct 2015 12:29 PM GMT
കോഴിക്കോട് : തേജസ് നവീകരിച്ച വെബ്സൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കാലിക്കറ്റ്് സര്‍വകലാശാല എജുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച്് സെന്റര്‍ ഡയറക്ടര്‍ ഡി ദാമോദര്‍പ്രസാദ് നിര്‍വഹിച്ചു. തേജസ് മാനേജിങ് ഡയറക്ടര്‍ ഫായിസ് മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മാനേജിങ് എഡിറ്റര്‍ പ്രഫ. പി കോയ, എഡിറ്റര്‍ എന്‍.പി ചെക്കുട്ടി, എക്സിക്യുട്ടീവ് എഡിറ്റര്‍ പി.എ.എം ഹാരിസ്, വെബ് ഡെസ്ക് ഇന്‍ചാര്‍ജ് ബി എസ് ബാബുരാജ് പങ്കെടുത്തു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT