Flash News

തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയുടെ മാതാവ് അന്തരിച്ചു

തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയുടെ മാതാവ് അന്തരിച്ചു
X


കോഴിക്കോട്:  മുതിര്‍ന്ന പത്രപ്രവര്‍ത്തകനും തേജസ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായ എന്‍പി ചെക്കുട്ടിയുടെ അമ്മ മേലെ പനം പൊടിച്ചാലില്‍ തിരുമാലക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ ഒന്‍പതുമണിക്ക് വെണ്ണക്കോട് പുതുശ്ശേരി പാറോല്‍ വീട്ടുവളപ്പില്‍ നടക്കും. ഭര്‍ത്താവ് പരേതനായ പുതുശ്ശേരി പാര്‍വല്‍ രാരൂക്കുട്ടി. മക്കള്‍: ജാനകി അച്ചുതന്‍ ,രാമചന്ദ്രന്‍ (ബിസിനസ്സ്) എന്‍.പി.ചെക്കുട്ടി, ഡോ.കണാരന്‍ (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍ മൃഗസംരക്ഷണ വകുപ്പ്) മോഹന്‍ ദാസ് (സീനിയര്‍ ടെക്‌നിഷ്യന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ്)
Next Story

RELATED STORIES

Share it