തേജസ് എംപ്ലോയീസ് യൂണിയന് കുടുംബസംഗമം
BY Sumeera SMR5 May 2016 3:51 AM GMT
Sumeera SMR5 May 2016 3:51 AM GMT
കോഴിക്കോട്: മെയ്ദിനത്തോടനുബന്ധിച്ച് തേജസ് ദിനപത്രത്തിലെ പത്രപ്രവര്‍ത്തകേതര ജീവനക്കാരുടെ കുടുംബസംഗമവും എംപ്ലോയീസ് യൂണിയന്റെ ജനറല്‍ബോഡി യോഗവും മീഡിയ സിറ്റി ഹാളില്‍ നടന്നു. കുടുംബസംഗമം എഡിറ്റര്‍ എന്‍ പി ചെക്കുട്ടിയും ജനറല്‍ബോഡി യോഗം കെഎന്‍ഇഎഫ് ജില്ലാ സെക്രട്ടറി വി എ മജീദും ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രേം മുരളി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി പി ഹംസ റിപോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ജീവനക്കാരുടെ മക്കളായ നാജിയ നസ്റിന്, ഫാത്തിമ ഹിബ , എ ജെ ജാസിര്‍ അലി , മുഹമ്മദ് ഹാഖില് , ആസിയത്ത് റഷീദ ബാനു എന്നിവര്‍ക്ക് യൂനിയന്റെ ഉപഹാരം എന്‍ പി ചെക്കുട്ടി, കെപിഒ റഹ്മത്തുല്ല എന്നിവരും കലാകായിക മല്‍സരത്തിലെ വിജയികള്‍ക്ക് ഗള്‍ഫ് തേജസ് എഡിറ്റര്‍ അഹ്മദ് ശരീഫ്, വി അസ്ലം, എം എ മജീദ്, ജസീര്‍ ബാബു, കെ അസീസ്, ജബ്ബാര്‍, എസ് മുനീര്‍, എന്നിവരും സമ്മാനവിതരണം നടത്തി.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT