thiruvananthapuram local

തേജസ് അടിക്കുറുപ്പ്, ക്വിസ് മല്‍സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു

തിരുവനന്തപുരം: കലോല്‍സവത്തിന്റെ പ്രധാന വേദിയായ പുത്തരിക്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന തേജസ് പവലിയനില്‍ ഇന്നലെ സംഘടിപ്പിച്ച അടിക്കുറുപ്പ്, ക്വിസ് മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ക്വിസ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ഷിബിന്‍ രാജിനും അടിക്കുറുപ്പ് മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ശ്രീറാമിനും കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂള്‍ ചെയര്‍മാന്‍ ജ്യാതിസ് ചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it