തേക്കടി പുഷ്പമേളയില്‍ വന്‍ തിരക്ക്
BY Sumeera SMR9 April 2016 5:34 AM GMT
Sumeera SMR9 April 2016 5:34 AM GMT
കുമളി: നാടും നഗരവും ഉത്സവ ലഹരിയിലാഴ്ത്തിയ തേക്കടി പുഷ്പമേളയില്‍ തിരക്കേറി. ഒരാഴ്ച പിന്നിടുമ്പോള്‍ വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ മുപ്പത്തയ്യായിരത്തോളം ആളുകളാണ് മേളാ നഗരി സന്ദര്‍ശിച്ചത്.
തമിഴ്നാട്ടില്‍ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുടുംബ സമേതമാണ് കൂടുതല്‍ ആളുകളും എത്തുന്നത്.അടയ്ക്കാ മുതല്‍ ഭീമന് ചേന വരെ ഉള്‍പ്പെടുത്തിയുള്ള കാര്‍ഷിക വിള പ്രദര്‍ശനം പുത്തന്‍ കൃഷി അറിവുകളാണ് സമ്മാനിക്കുന്നത്. ഭക്ഷണ പ്രേമികള്‍ക്കായുള്ള ഫുഡ് കോര്‍ട്ടുകളും സന്ധ്യാ സമയം സജീവമാണ്.
നോര്‍ത്ത് ഇന്ത്യന്‍ ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും നാടന്‍ ഭക്ഷണ ശാലകളിലെ ചക്കപ്പുഴുക്കിനും ബീഫ് കറിക്കും പോട്ടി െ്രെഫക്കുമാണ് ആവശ്യക്കാരേറെയുള്ളത്.
ന്യൂജെന്‍ കാലത്തോടൊപ്പം അടുക്കളയില്‍ പടിയിറങ്ങിപ്പോയെന്ന് പരിതപിക്കുന്നവര്‍ക്ക് ആശ്വാസത്തിനുളള വകയാണ് ഇവിടെ നടക്കുന്ന മണ്‍പാത്രക്കച്ചവടം. മീന്‍ ചട്ടിക്കും ഉരുളിക്കും കഞ്ഞിക്കലത്തിനും ഇപ്പോഴും നല്ല ഡിമാന്റുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT