തെലുങ്കാനയില്‍ ഓട്ടോറിക്ഷയില്‍ ടിപ്പറിടച്ച് 15 പേര് മരിച്ചു
BY swapna en15 May 2016 5:38 AM GMT
X
swapna en15 May 2016 5:38 AM GMT
ഹൈദരാബാദ്: അദിലാബാദ് ജില്ലയില്‍ ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ട്രക്ക് ഇടിച്ച് ഒരു കുടുംബത്തിലെ 15 പേര് മരിച്ചു. ഏഴു കുട്ടികളും അഞ്ചു സ്ത്രീകളും മരിച്ചവരില്‍പ്പെടുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്നുള്ള കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. 18 പേരടങ്ങുന്ന ഓട്ടോയില്‍ ടിപ്പര്‍ വന്നിടിക്കുകയായിരുന്നു. 14 പേര് തല്‍ക്ഷണം മരിച്ചിരുന്നു. ഒരാള്‍ ആശുപത്രിയില്‍ നിന്ന് മരിച്ചു. പരിക്കേറ്റ മൂന്നു പേര് ചികില്‍സയിലാണ്. ക്ഷേത്രത്തില്‍ പോയി വരുമ്പോഴായിരുന്നു അപകടം. ഇഷ്ടിക ചൂളയിലെ തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT