തെലങ്കാന: 200 ജഡ്ജിമാര്‍ ജോലിക്കെത്തിയില്ല
BY Sumeera SMR30 Jun 2016 4:29 AM GMT
Sumeera SMR30 Jun 2016 4:29 AM GMT
ഹൈദരാബാദ്: 11 ജഡ്ജിമാരെ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് തെലങ്കാനയിലെ 200ഓളം ജഡ്ജിമാര്‍ ഇന്നലെ ജോലിക്കു ഹാജരായില്ല. അവര്‍ ചൊവ്വാഴ്ച 15 ദിവസത്തേക്ക് കൂട്ട അവധിയെടുത്തിരുന്നു. ആന്ധ്രപ്രദേശുകാരായ ജഡ്ജിമാരെ തെലങ്കാനയില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിനായിരുന്നു 11 ജഡ്ജിമാരെ സസ്പെന്‍ഡ് ചെയ്തത്. കീഴ്ക്കോടതി ജഡ്ജിമാരാണ് അവധിയില്‍ പ്രവേശിച്ചത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT