തെലങ്കാന: ടിഡിപി എംഎല്‍എ ടിആര്‍എസില്‍
BY Sumeera SMR10 Feb 2016 3:46 AM GMT
Sumeera SMR10 Feb 2016 3:46 AM GMT
ഹൈദരാബാദ്: ഗ്രെയ്റ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട ടിഡിപിക്ക് വീണ്ടും പ്രഹരം. പാര്‍ട്ടിയുടെ കുത്ബുലാപൂര് എംഎല്‍എ കെ പി വിവേകാനന്ദ ഗൗഡ ടിആര്‍എസില്‍ ചേര്‍ന്നു.
ജനങ്ങള്‍ ടിആര്എസിനൊപ്പമാണെന്ന് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പിലൂടെ വ്യക്തമായെന്ന് ഗൗഡ പറഞ്ഞു. തെലങ്കാനയുടെ സമ്പൂര്‍ണ വികസനത്തിനായി ടിആര്‍എസിനൊപ്പം പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് ഹൈദരാബാദ് മുനിസിപ്പല്‍ കോര്പറേഷന് തിരഞ്ഞെടുപ്പില്‍ 150ല്‍ 44 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
കോണ്‍ഗ്രസ്സിനും ടിഡിപി-ബിജെപി സഖ്യത്തിനും യഥാക്രമം രണ്ടും നാലും സീറ്റുകളാണ് നേടാനായത്.
ടിഡിപിയില്‍ നിന്നു ടിആര്‍എസിലേക്ക് പോയ അവസാനത്തെ എംഎല്‍എയാണ് ഗൗഡ. മുമ്പ് ടി ശ്രീനിവാസ്, യാദവ്, ടീഗല കൃഷ്ണ റെഡ്ഡി, ജി സായന്ന, എം കൃഷ്ണ റെഡ്ഡി എന്നിവര്‍ ടിആര്‍എസില്‍ ചേര്‍ന്നിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT