തെരുവുവിളക്കുകള്‍ കണ്ണടച്ചു; ജനം ദുരിതത്തില്‍
BY kasim kzm19 May 2018 4:12 AM GMT
kasim kzm19 May 2018 4:12 AM GMT
ഇരിക്കൂര്‍: കൂടാളി പഞ്ചായത്തിലെ ആയിപ്പുഴ സെന്‍ട്രല്‍ ജങ്ഷനില്‍ തെരുവുവിളക്കുകള്‍ കണ്ണടച്ചിട്ട് മാസങ്ങളായി. കാലവര്‍ഷവും റമദാനും പടിവാതില്ക്കല് എത്തിനില്‍ക്കേ മേഖലയില്‍ തെരുവു വിളക്കുകള്‍ കത്താത്തത് പ്രദേശവാസികള്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായിട്ടുണ്ട്. ജനവാസ കേന്ദ്രവും വ്യാപാര കേന്ദ്രവുമായ ആയിപ്പുഴ മേഖലയിലെ കത്താത്ത തെരുവുവിളക്കുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി കത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. കുന്നത്ത് മേമി ഹാജി അധ്യക്ഷത വഹിച്ചു. കെ വി മാമു, കെ ടി ഖാദര്‍, സി സി മുജീബ്, കെ മുസ്തഫ, പി എം കാസിം, വി ഹനീഫ, സംസാരിച്ചു.
Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT