തെരുവുനായ ശല്യം; പരാതി സമര്‍പ്പിക്കാന്‍ സമിതി
BY Sumeera SMR30 Jun 2016 4:51 AM GMT
Sumeera SMR30 Jun 2016 4:51 AM GMT
തിരുവനന്തപുരം: തെരുവുനായകളുടെ ആക്രമണം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ ചികില്‍സ, മരുന്ന് എന്നിവ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് റിട്ടയേര്‍ഡ് ജസ്റ്റിസ് എസ് സിരിജഗന് അധ്യക്ഷനായ സമിതി രൂപീകരിച്ച് സുപ്രിംകോടതി ഉത്തരവായി. നിയമവകുപ്പ് സെക്രട്ടറിയും ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറും സമിതിയില്‍ അംഗങ്ങളാവും.
പേവിഷബാധയ്ക്കെതിരേയുള്ള ഔഷധങ്ങള്‍ സൗജന്യമായി ലഭിക്കുന്ന കേന്ദ്രങ്ങളുടെയും ആശുപത്രികളുടെയും പട്ടിക തയ്യാറാക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. തെരുവുനായകളുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള എല്ലാ പരാതികളും അവകാശവാദങ്ങളും ചുവടെയുള്ള വിലാസത്തില്‍ നല്‍കാമെന്നും ഇത്തരം കേസുകളുമായി ഹൈക്കോടതിയെയോ സുപ്രിംകോടതിയെയോ സമീപിക്കരുതെന്നും സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിലാസം: ജസ്റ്റിസ്(റിട്ട.) എസ് സിരിജഗന്, ഫഌറ്റ് നമ്പര്‍ 4 സി, സ്റ്റാര്‍ പാരഡൈസ്, ചെറുപറമ്പത്ത് ഫസ്റ്റ് ക്രോസ് റോഡ്, കടവന്ത്ര, കൊച്ചി-682020.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT