തെരുവുനായയെ കൊന്ന എന്‍ജിനീയര്‍ അറസ്റ്റില്‍
BY Sumeera SMR16 April 2016 8:09 PM GMT
Sumeera SMR16 April 2016 8:09 PM GMT
ന്യൂഡല്‍ഹി: കഴിഞ്ഞമാസം ഡല്‍ഹിയില്‍ മെട്രോ സ്റ്റേഷനു പുറത്ത് ഒരു തെരുവുനായയെ കൊല്ലുകയും മൂന്നു നായകളെ പരിക്കേല്‍പ്പിക്കുകയും ചെയ്ത 28കാരന് ലഖ്നോയില്‍ അറസ്റ്റിലായി. എന്‍ജിനീയര്‍ നകുല്മിശ്രയാണു പിടിയിലായത്. ഇദ്ദേഹം നായകളെ ആക്രമിക്കുന്നത് കാമറകളില്‍ പതിഞ്ഞിരുന്നു.
ഡല്‍ഹി എന്‍ഐടിയില്‍ നിന്ന് ബിരുദം കരസ്ഥമാക്കിയ മിശ്ര ദീര്‍ഘകാലം വിഷാദരോഗത്തിനു ചികില്‍സയിലായിരുന്നുവെന്ന് പോലിസ് പറഞ്ഞു. ഇയാളെ ജോലിയില്‍ നിന്നു പുറത്താക്കിയിരുന്നു. പ്രണയ നൈരാശ്യവുമുണ്ട്. കൂടുതല്‍ പരിശോധനയ്ക്കായി ഇയാളെ മെഡിക്കല്‍ വകുപ്പിനു കൈമാറിയതായും പോലിസ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് ലഖ്നോവിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത മിശ്രയെ ഡല്‍ഹിയിലെത്തിച്ചു. ആയിരക്കണക്കിന് ആളുകളെ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയെ പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.

Next Story
RELATED STORIES
ഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMTഒലിവര്‍ ജിറൗദ് എം എല്‍ എസ്സിലേക്ക്
28 March 2024 6:54 AM GMT