തെരുവുനായകള്‍ ആടുകളെ കൊന്നു
BY Sumeera SMR4 March 2016 5:58 AM GMT
Sumeera SMR4 March 2016 5:58 AM GMT
മറയൂര്‍: മറയൂര്‍ ടൗണിനു സമീപം തെരുവുനായകള്‍ ആദിവാസി കൂടുംബത്തിന്റെ ഉപജീവന മാര്ഗമായിരൂന്ന ആടുകളെ കൊന്നു.
മറയൂര്‍ മാശിവയലില്‍ സുഭാഷിന്റെ രണ്ടു ആടുകളെയാണ് രാവിലെ പത്തുമണിയോടെ തെരൂവുനായകള് കടിച്ചുകൊന്നത്.
വീടിനൂ സമീപം പുരയിടത്തില്‍ കെട്ടിയിട്ടിരൂന്ന രണ്ടെണ്ണത്തിനെയാണ് കൊന്നത് . ആടുകളുടെ ബഹളം കേട്ട് ഓടിയെത്തിയവരാണ് നായകളെ തുരത്തിയത്.ഒരാടിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കഴുത്തിന് കടിയേറ്റ രണ്ട് ആടുകള്‍ അപ്പോള്‍ത്തന്നെ ചത്തു.

Next Story
RELATED STORIES
മമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT