Flash News

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വി എം സുധീരന്‍
X
SUDHEERAN
ന്യൂഡല്‍ഹി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. തന്റെ നിലപാട് സുധീരന്‍ എഐസിസി നേതൃത്വത്തെ അറിയിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് വി എം സുധീരന്‍ തന്റെ നിലപാട് അറിയിച്ചത്. അഞ്ചു തവണ ലോകസഭയിലേക്കും നാലു തവണ നിയമസഭയിലേക്കും സുധീരന്‍ ജനവിധി തേടിയിട്ടുണ്ട്.
Next Story

RELATED STORIES

Share it