തൃശ്ശൂര്‍ പൂരം; ആനയെഴുന്നള്ളിപ്പിന് നിയന്ത്രണം
BY swapna en13 April 2016 2:36 PM GMT
X
swapna en13 April 2016 2:36 PM GMT
തൃശ്ശൂര്‍: വെടിക്കെട്ട് നിയന്ത്രണത്തിന് പുറമെ തൃശൂര്‍ പൂരത്തിന്റെ ആനയെഴുന്നള്ളിപ്പിനും നിയന്ത്രണം. പൂരത്തിന് വനംവകുപ്പിന്റെ കടുത്ത നിയന്ത്രണമുണ്ടാവും .തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ആനകളെ എഴുന്നുള്ളക്കരുതെന്നാണ് നിര്‍ദ്ദേശം. പകല്‍ പത്തിനും വൈകിട്ട് അഞ്ചിനുമിടയില്‍ ആനകളെ എഴുന്നള്ളിക്കരുതെന്നും നിര്‍ദ്ദേശത്തിലുണ്ട്. എഴുന്നള്ളിപ്പിന്റെ സമയത്ത് ആനകള്‍ തമ്മില്‍ കുറഞ്ഞത് മൂന്നു മീറ്റര്‍ അകലം ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT