തൃശ്ശൂരില്‍ വാന്‍ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴു മരണം
BY swapna en6 Nov 2015 6:35 AM GMT
swapna en6 Nov 2015 6:35 AM GMT
തൃശ്ശൂര്‍:നന്തിക്കരയില്‍ ടാറ്റാ സുമോ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഏഴു പേര് മരിച്ചു. പാലക്കാട് സ്വദേശി ഇസ്മായിലും കുടുംബവുമാണ് അപകടത്തില്‍ പ്പെട്ടത്. ഇന്നു പുലര്‍ച്ചെ അഞ്ചിനാണ് അപകടം. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ് മരിച്ചത്.
നെടുമ്പാശ്ശേരിയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വാഹനമാണ് ഒരു വളവില്‍ വച്ച് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ആലത്തൂര്‍ കാട്ടിശ്ശേരി സ്വദേശികളായ പുതുമശേരിക്കൂളം വീട്ടില്‍ ഇസ്മയില്‍, ഹവ്വമ്മ,ഇസ്ഹാഖ്, ഹൗസത്ത്, ഇര്ഫാന്, ഇജാസ്, മന്‍സൂര്‍, ഡ്രൈവര്‍ ശിവപ്രസാദ് എന്നിവരാണ് വാഹനത്തില്‍ ഉണ്ടായത്.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT