Flash News

തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍

തൃശ്ശൂരില്‍ നാളെ ഹര്‍ത്താല്‍
X


തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ നാളെ ഹര്‍ത്താല്‍. പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇന്നു പുലര്‍ച്ചയോടെയാണ് ക്ഷേത്രം ദേവസ്വം ഏറ്റെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്നായിരുന്നു ഏറ്റെടുക്കല്‍.

[related]
Next Story

RELATED STORIES

Share it