thrissur local

തൃപ്രയാറില്‍ മന്ത്രി എ സി മൊയ്തീനെ കരിങ്കൊടി കാട്ടാന്‍ ശ്രമം



തൃപ്രയാര്‍: തൃപ്രയാറില്‍ മന്ത്രി എ സി മൊയ്തീനെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ യദുകൃഷ്ണ കെജെ, സിദ്ധിക്ക് പി.എം,പി. വി ഷൈന്‍, എ. എ മുഹമ്മദ് ഹാഷിം, വിബുല്‍ നാട്ടിക, ഷിഹാബുദീന്‍ വലപ്പാട്, പ്രസാദ് എംഎസ് എന്നീ പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
Next Story

RELATED STORIES

Share it