തൃപ്പൂണിത്തുറയില്‍ ഗതാഗത തടസ്സം മൂലം ജനം വലഞ്ഞു
BY Sumeera SMR14 Dec 2015 4:43 AM GMT
Sumeera SMR14 Dec 2015 4:43 AM GMT
തൃപ്പൂണിത്തുറ: ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോല്‍സവത്തിന്റെ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ച പോലിസുകാരെ പിന്‍വലിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഡ്യൂട്ടിക്കായിട്ടാണ് പിന്‍വലിച്ചത്.
വൃശ്ചികോല്‍സവത്തില്‍ ലഭിച്ച ഒരു ഞായറാഴ്ചയായിരുന്ന ഇന്നലെ രാവിലെ തന്നെ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് ഉണ്ടായത്. ഉല്‍സവം ആരംഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് രാവിലെ തന്നെ ഇത്രയും തിരക്കനുഭവപ്പെട്ടത്. ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്.
ഉല്‍സവത്തിനു വന്ന വാഹനങ്ങള്‍ ഭൂരിഭാഗവും ഉല്‍സവത്തിന്റെ ഭാഗമായി നോ പാര്‍ക്കിങ് ഏരിയയായി തിരിച്ചിട്ടുള്ള ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്താണ് ക്ഷേത്രങ്ങളിലേക്ക് പോയത്. ഇതോടെ മറ്റ് വാഹനങ്ങള്‍ക്ക് പോവാന്‍ കഴിയാതെ ഗതാഗത തടസ്സം ഉണ്ടാവുകയും വാക്കേറ്റത്തിലേക്കുവരെ കാര്യങ്ങള്‍ ചെന്നെത്തി. കുറെ നേരങ്ങള്‍ക്ക് ശേഷമാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. വിനോദ സഞ്ചാരികള്‍ക്ക് വാഹനത്തില്‍നിന്ന് ഇറങ്ങി നടക്കേണ്ട അവസ്ഥയുമുണ്ടായി.

Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMT