തൃണമൂല്‍ ഓഫിസ് സ്ഫോടനത്തില്‍ നശിച്ചു
BY fousiya sidheek9 May 2017 2:57 AM GMT
fousiya sidheek9 May 2017 2:57 AM GMT
ബുര്ദ്വാന്: പശ്ചിമബംഗാളിലെ ബുര്ദ്വാന് ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫിസ് സ്ഫോടനത്തില്‍ നശിച്ചു. വൈകീട്ട് ആറുമണിയോടെയായിരുന്നു സ്ഫോടനം നടന്നതെന്നും കെട്ടിടത്തിന്റെ ഉള്‍വശം പരിശോധിച്ചുവരികയാണെന്നും പോലിസ് സൂപ്രണ്ട് കുനല്‍ അഗര്‍വാള്‍ പറഞ്ഞു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT