തൃക്കാക്കര

തൃക്കാക്കര
X
TRIKKAKKARAthrikkakara

trikkakkara

തൃക്കാക്കര  2011ല്‍ രൂപംകൊണ്ട മണ്ഡലത്തിലെ സിറ്റിങ് എംഎല്‍എ ബെന്നി ബെഹ്‌നാന് സീറ്റ് നിഷേധിച്ച കോണ്‍ഗ്രസ് മുന്‍ ഇടുക്കി എംപി പി ടി തോമസിനെയാണ് മല്‍സരിപ്പിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ ഇത്തവണ ആദ്യമായി സിപിഎം ചിഹ്നത്തിലാണ് ജനവിധി തേടുന്നത്. എസ്ഡിപിഐഎസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്ഡിപി ഐയിലെ കെ എം ഷാജഹാനാണ് മല്‍സരിക്കുന്നത്. ഇവിടെ എന്‍ഡിഎ സീറ്റ് ന ല്‍കിയ എല്‍ജെപിയുടെ സ്്ഥാനാര്‍ഥിയായി അഡ്വ വിവേക് കെ ജയനെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആഭ്യന്തര കലഹം മൂലം പിന്‍വലിച്ചു. ബിജെപിയിലെ എസ് സജിയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.

[related]
Next Story

RELATED STORIES

Share it