തൃക്കാക്കര: താന്‍ തന്നെ എന്‍ഡിഎ സ്ഥാനാര്ഥിയെന്ന്വിവേക് വിജയന്
BY swapna en22 April 2016 5:47 AM GMT
swapna en22 April 2016 5:47 AM GMT
കൊച്ചി: എന്‍ഡിഎയുടെ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടിയുടെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ ഔദ്യോഗിക സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും മറിച്ച് പ്രചാരണം നടത്തിയവര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കുമെന്നും അഡ്വ. വിവേക് കെ വിജയന്. ആലുവയില്‍ ഈ മാസം എട്ടിനു ചേര്‍ന്ന തങ്ങളുടെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തന്നെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കുകയും പാര്‍ലമെന്ററി ബോര്‍ഡ് അംഗങ്ങള്‍ ഒപ്പിട്ട കത്തുനല്‍കുകയും ചെയ്തു. ആ കത്ത് അനുസരിച്ച് താന്‍ സ്വമേധയാ പിന്മാറിയാല് മാത്രമേ സ്ഥാനാര്‍ഥിത്വം അവസാനിക്കുകയുള്ളൂവെന്നും വിവേക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT