തൂത്തുക്കുടിയില്‍ നൂറോളം തിമിംഗലങ്ങള്‍ കരയ്ക്കടിഞ്ഞു
BY TK tk12 Jan 2016 11:54 AM GMT
TK tk12 Jan 2016 11:54 AM GMT
തമിഴ് നാട്ടിലെ തൂത്തുക്കുടിയിലെ ഒരു ബീച്ചില്‍ നൂറോളം തിമിംഗലങ്ങള്‍ ജീവനോടെ കരയ്ക്കടിഞ്ഞു. മല്‍സ്യത്തൊഴിലാളികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഇവയെ കടലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍ കടലിലേക്കു തള്ളിയവ വീണ്ടും കരയിലേക്കു തന്നെ വന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തൂത്തുക്കുടിയ്ക്കടുത്തുള്ള മണപ്പാട്, കല്ലമൊഴി എന്നീ തീരദേശഗ്രാമങ്ങളിലെ തീരത്താണ് ഇവ അടിഞ്ഞിട്ടുള്ളത്.ഇവയില്‍ പലതും പിന്നീട് ചത്തു.
പ്രദേശത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.സ്മോള്ഫിന് വെയ്ല് എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്.
പ്രദേശത്ത് ഇത്തരമൊരു സംഭവം ഇതാദ്യമാണെന്ന് അധികൃതര്‍ പറയുന്നു.സ്മോള്ഫിന് വെയ്ല് എന്ന ഇനത്തില്‍പ്പെട്ട തിമിംഗലങ്ങളാണ് ഇവിടെ അടിഞ്ഞിട്ടുള്ളത്.
திருச்செந்தூர் அருகே கரை ஒதுங்கிய 30 திமிங்கலங்கள்
தமிழ்நாடு தூத்துக்குடி,திருச்செந்தூர் அருகே ஆழந்தலை கடற்கரை பகுதியில் சுமார் 300 கிலோ முதல் ஆயிரம் கிலோ எடை கொண்ட 30 திமிங்கலங்கள் உயிருடன் கரை ஒதுங்கியுள்ளன.
காணொளி: தமிழக செய்தியாளர் ராஜ்
Posted by SBS Tamil on Monday, January 11, 2016
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT