Flash News

തുഷാറിനെ പോളിഗ്രാഫിന് വിധേയനാക്കാന്‍ പരാതി നല്‍കും: ശാശ്വതീകാനന്ദയുടെ സഹോദരി

തുഷാറിനെ പോളിഗ്രാഫിന് വിധേയനാക്കാന്‍ പരാതി നല്‍കും: ശാശ്വതീകാനന്ദയുടെ സഹോദരി
X
thushar

തിരുവനന്തപുരം: വെള്ളാപ്പള്ളിയെയും മകന്‍ തുഷാറിനെയും നുണപരിശോധന നടത്തണമെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കും.

സ്വാമി മരിച്ച ദിവസം പ്രിയന്‍ പ്രവീണ്‍ എന്നയാളുടെ കാറില്‍ അദൈ്വതാശ്രമത്തിലെത്തിയിരുന്നു.വെള്ളാപ്പള്ളി അന്വേഷണം ആവശ്യപ്പെടുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത പറഞ്ഞു.
Next Story

RELATED STORIES

Share it