തുര്‍ക്കി വ്യോമാക്രമണം; 63 ഐഎസ് പ്രവര്‍ത്തകര്‍ മരിച്ചു
BY Sumeera SMR3 May 2016 3:03 AM GMT
Sumeera SMR3 May 2016 3:03 AM GMT
ഇസ്താംബൂള്‍: വടക്കന്‍ സിറിയയില്‍ തുര്‍ക്കി നേതൃത്വത്തിലുള്ള സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 63 ഐഎസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സുരക്ഷാവൃത്തങ്ങള്‍ അറിയിച്ചു. എട്ടുപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സിറിയയിലെ ഹലബ് പ്രവിശ്യയിലെ തുഖാലിയില് 34 പേര് കൊല്ലപ്പെട്ടു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 29 ഐഎസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുകയും അഞ്ചു വാഹനങ്ങള്‍ തകര്‍ത്തതായും വിവരമുണ്ട്.
Next Story
RELATED STORIES
ഐഎസ്എല്‍; സെമി ആദ്യ പാദത്തില്‍ മോഹന്‍ ബഗാനെ വീഴ്ത്തി ഒഡീഷ എഫ്സി
23 April 2024 5:57 PM GMTഐഎസ്എല്ലില്‍ ഇന്ന് ആദ്യ പ്ലേ ഓഫ്; ബ്ലാസ്റ്റേഴ്സ് ഒഡീഷയെ നേരിടും;...
19 April 2024 6:28 AM GMTഇത്തിഹാദില്‍ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗ്...
18 April 2024 6:06 AM GMTചാംപ്യന്‍സ് ലീഗ് സെമിയിലെത്താന്‍ പിഎസ്ജിയും ബാഴ്സയും ഇന്ന് നേര്‍ക്ക്...
16 April 2024 7:32 AM GMTപ്രീമിയര്‍ ലീഗ്; ലിവര്‍പൂള്‍ ഒന്നില്‍ തന്നെ; യുനൈറ്റഡിനെ തകര്‍ത്ത്...
5 April 2024 6:29 AM GMTഐഎസ്എല്‍; പ്ലേ ഓഫിന് ബ്ലാസ്റ്റേഴ്സിന് കാത്തിരിക്കണം; ജെംഷഡ്പൂരിനോട്...
30 March 2024 5:52 PM GMT