തുര്‍ക്കി വിമാനം മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുവിളിച്ചു
BY swapna en4 Jan 2016 10:17 AM GMT
swapna en4 Jan 2016 10:17 AM GMT
മുംബൈ: സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് തുര്‍ക്കി ജെറ്റ് വിമാനം മുംബൈയില്‍ തിരിച്ചറക്കി.ഇന്ന് കാലത്ത് ഇസ്താംബൂളിലേക്ക് പോവേണ്ടിയിരുന്ന ജെറ്റ് വിമാനം റണ്‍വേയില്‍ നിന്ന് പറന്ന ഉടന്‍ തിരിച്ചിറക്കി.വിമാനത്തിലെ സീറ്റില്‍ അഞ്ജാതമായി ഒരു മൊബൈല്‍ ഫോണ്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിമാനം തിരിച്ചിറക്കിയത്. തുടര്‍ന്നുള്ള പരിശോധനയ്ക്ക് ശേഷം 11.30ന് വിമാനം ഇസ്താംബൂളിലേക്ക് തിരിച്ചു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT