തുര്‍ക്കിയില്‍ കാര്‍ ബോംബ് സ്ഫോടനം, 37 പേര് കൊല്ലപ്പെട്ടു
BY sdq Kappan14 March 2016 8:54 AM GMT
X
sdq Kappan14 March 2016 8:54 AM GMT
അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 37 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇവിടെ സ്ഫോടനം ഉണ്ടാകുന്നത്്. നേരത്തെ അങ്കാറയില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍ സ്ഫോടനങ്ങള്‍ ഉണ്ടായേക്കുമെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT