Flash News

തുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 112 മരണം

തുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 112 മരണം
X
തുണീഷ്യ: തുണീഷ്യയില്‍ അഭയാര്‍ഥികളുമായി പോയ ബോട്ട് മറിഞ്ഞ് 112 മരണം. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ആദ്യ റിപോര്‍ട്ട് 50 മരണമെന്നായിരുന്നു.എന്നാല്‍ 70ഓളെ പേര്‍ കൂടി മരിച്ചതായി അഭയാര്‍ഥികള്‍ക്കായുള്ള അന്താരാഷ്ട്ര ഏജന്‍സി അറിയിക്കുകയായിരുന്നു.



യൂറോപിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.ആകെ 180 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ 100 പേര്‍ തുണീഷ്യക്കാരാണ്.കേര്‍കെന്നത്ത് ദ്വീപില്‍ നിന്ന് 5 മൈല്‍ ദൂരത്താണ് അപകടമുണ്ടായത്.
Next Story

RELATED STORIES

Share it