തുണിക്കടയില്‍ മൊബൈല്‍ ഫോണ്‍ കാമറ; ജീവനക്കാരന് അറസ്റ്റില്‍
BY Sumeera SMR18 May 2016 3:49 AM GMT
Sumeera SMR18 May 2016 3:49 AM GMT
കൊച്ചി: തുണിക്കടയിലെ ട്രയല്‍ റൂമില്‍ മൊബൈല്‍ കാമറ ഒളിപ്പിച്ചുവച്ച ജീവനക്കാരന് അറസ്റ്റില്‍. പിറവത്തെ ഒരു തുണിക്കടയിലെ ജീവനക്കാരനായ തൃശൂര്‍ കുന്നംകുളം സ്വദേശി സിജോ(29) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ജീന്‍സ് വാങ്ങാനായി കടയിലെത്തിയ പത്തൊമ്പതുകാരിയാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. ലെഗ്ഗിന്‍സ് മാറ്റിയ ശേഷം ജീന്‍സ് ഇട്ടുനോക്കിയാലേ പാകമാണോ എന്നറിയാന്‍ കഴിയൂവെന്ന് ജീവനക്കാരന് പെണ്‍കുട്ടിയെ ഉപദേശിച്ചിരുന്നു. ഇതില്‍ സംശയം തോന്നിയ പെണ്‍കുട്ടി ട്രയല്‍ റൂമില്‍ കയറി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ മൊബൈല്‍ ഫോണ്‍ കടയുടമയെ ഏല്പിച്ച പെണ്‍കുട്ടിയും കുടുംബവും വിവരം പിറവം പോലിസിനെ അറിയിച്ചു.
പോലിസ് എത്തി കടയുടമയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങി പരിശോധിച്ചെങ്കിലും അതില്‍ ട്രയല്‍ റൂമിലെ ദൃശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ കടയുടമ മായ്ച്ചു കളഞ്ഞതാണോ എന്ന സംശയമാണ് പോലിസിനുള്ളത്. ഇത് കണ്ടെത്തുന്നതിനായി ഫോണ്‍ സി ഡിറ്റില്‍ പരിശോധനക്കയക്കാന്‍ തീരുമാനിച്ചു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT