Flash News

തീവ്രവാദത്തിനെതിരെ പോരാടുമെന്ന് ഛോട്ടാരാജന്‍

തീവ്രവാദത്തിനെതിരെ പോരാടുമെന്ന് ഛോട്ടാരാജന്‍
X
Chhota-Rajan-
ബാലി: അധോലോക നായകന്‍ ഛോട്ടോരാജനെ ഇന്ന് ഇന്ത്യയിലെത്തിക്കും. മുംബൈ പോലിസിന് വിട്ടുനല്‍കില്ലെന്നാണ് വിവരം.

മുംബൈ പോലിസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിന് വേണ്ടിയാണ്.അതിനാല്‍ അവരില്‍ തനിക്ക് വിശ്വാസമില്ല.തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്.  തീവ്രവാദത്തിനെതിരെ പോരാടുമെന്നും ഛോട്ടാരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it