Flash News

തീരുമാനം ഹൈക്കോടതിവിധി മുന്നില്‍ക്കണ്ട് : കോടിയേരി

തിരുവനന്തപുരം : ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച കേസില്‍ തുടരന്വേഷണം നടത്തുമെന്ന ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം ഹൈക്കോടതി വിധി മുന്നില്‍ക്കണ്ടാണെന്ന്്് സി.പി.എം സംസ്ഥാന എന്ന്് കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.
ബാര്‍ കോഴയില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതെന്നും അദ്ദേഹം ആരോപിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും കോടിയേരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it