തിരൂര്‍ സിച്ച് സെന്ററിന് കെഎംസിസി സഹായം
BY abdul ali1 July 2018 1:30 PM GMT
X
abdul ali1 July 2018 1:30 PM GMT
ദമ്മാം: തിരൂര്‍ നിയോജക മണ്ഡലം കെഎംസിസി റമദാനില്‍ സമാഹരിച്ച സഹായധനം തിരൂര്‍ സിഎച്ച് സെന്ററിന് കൈമാറി. പ്രസിഡന്റ് പൂക്കോയ തങ്ങളില്‍ നിന്നും ജൗഹര്‍ കുനിയില്‍ തുക ഏറ്റുവാങ്ങി. തിരൂര്‍ നടുവിലങ്ങാടിയിലെ നിര്‍ധന കുടുംബത്തിനുള്ള ധനസഹായം ചെയര്മാന് മുഹമ്മദ് കുട്ടി തിരൂര്‍ കൈമാറി. മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളായ ബഷീര്‍ ആലുങ്ങല്‍, അലിഭായ് ഊരകം, സഹീര്‍ കൊണ്ടോട്ടി, നിയോജക മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹുസയ്ന്‍ കഞ്ഞിപ്പുര, വൈസ് പ്രസിഡന്റ് മുജീബ് സംബന്ധിച്ചു.
Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT