Flash News

തിരൂര്‍ ബിപിന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍

തിരൂര്‍ ബിപിന്‍ വധം : ഒരാള്‍ കൂടി അറസ്റ്റില്‍
X


തിരൂര്‍: ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞി പുല്ലാട്ട് ഫൈസലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയും ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷക് പ്രമുഖുമായ കുണ്ടില്‍ ബിപിന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാളെക്കൂടി അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചങ്ങരം കുളം സ്വദേശി ഇല്യാസ് ആണ് അറസ്റ്റിലായത്. വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് അറസ്റ്റ്. ആഗസ്ത് 24ന് രാവിലെ ബിപി അങ്ങാടിക്കു സമീപം പുളിഞ്ചോടില്‍ ബിപിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. 2016 നവംബറിലാണ് ഇസ്‌ലാംമതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിനെ കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it