തിരൂരില്‍ മുങ്ങിമരിച്ച കുട്ടികളുടെ വീട്ടില്‍ മുഖ്യമന്ത്രിയെത്തി
BY Sumeera SMR5 Jun 2016 4:44 AM GMT
Sumeera SMR5 Jun 2016 4:44 AM GMT
ഇരിക്കൂര്‍: ചമതച്ചാലിനു സമീപത്തെ തിരൂര്‍ പുഴയില്‍ കുളിക്കാനിറങ്ങി മുങ്ങിമരിച്ച ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളുടെ വീടുകളില്‍ സാന്ത്വനവുമായി മുഖ്യമന്ത്രി പിണറായി വിജയനെത്തി. ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെയാണ് മുഖ്യമന്ത്രി ഇവരുടെ വീട് സന്ദര്‍ശിച്ചത്.
തിരൂര്‍ ആക്കാംപറമ്പില്‍ സലിജന്‍-ഷീജ ദമ്പതികളുടെ മക്കളും പയ്യാവൂര്‍ സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വിദ്യാര്‍ഥികളുമായ ഒരിജ സലിജന്‍(13), സ്റ്റെഫാന്‍ സലിജന്‍ (7), സലിജന്റെ സഹോദരി അനിത-ജോസ് ദമ്പതികളുടെ മക്കളും പയ്യാവൂര്‍ സേക്രഡ് ഹാ ര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ഥികളുമായ അഖില്‍ ജോസ്(15), ആയല് ജോസ്(12), സലിജന്റെ സഹോദരന് ബിനോയിയുടെ മകന് മാനിക് ബിനോയ്(12) എന്നിവരായിരുന്നു മരിച്ചത്. വ്യവസായ മന്ത്രി ഇ പി ജയരാജന്, പി കെ ശ്രീമതി എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT