തിരുവമ്പാടി

തിരുവമ്പാടി
X
thiruvambaditiruvampadi-change

രാഷ്ട്രീയ അടിയൊഴുക്കിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോര്‍ജ് എം തോമസ് സീറ്റ് വിജയിച്ചു. മതന്യൂനപക്ഷങ്ങളും കുടിയേറ്റ കര്‍ഷകരും വിധി നിര്‍ണയിച്ച തിരുവമ്പാടി ലീഗിന്റെ സിറ്റിങ് സീറ്റാണ്. യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്റര്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും 3164 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു

tiruvampadi

[related]
Next Story

RELATED STORIES

Share it